സരിത് ഓഫീസില്‍ വന്നിരുന്നു: വ്യക്തമാക്കി മന്ത്രി ജലീലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം, ശബ്ദരേഖ


സരിത് ഓഫീസില്‍ വന്നിരുന്നുവെന്ന് മന്ത്രി കെടി ജലീലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നാസര്‍. ഭക്ഷക്കിറ്റിന്റെ ബില്‍ നല്‍കാന്‍ താന്‍ സരിത്തിനെ താന്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 
 

Video Top Stories