എന്‍ഐഎ സംഘത്തിന്റെ വാഹനത്തിന് തകരാര്‍; പ്രതികളെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി, കൊച്ചിയിലേക്ക്


സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌നയെയും സന്ദീപുമായി കൊച്ചിയിലേക്ക് തിരിച്ച എന്‍ഐഎ സംഘത്തിന്റെ കാറിന്റെ ടയര്‍ പഞ്ചറായി. പ്രതികളെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി യാത്ര തുടര്‍ന്നു. അതേസമയം, ഒന്നും പ്രതികരിക്കാന്‍ സ്വപ്‌ന തയ്യാറായില്ല.
 

Video Top Stories