എം ശിവശങ്കറിനോട് വിശദീകരണം തേടാന്‍ മുഖ്യമന്ത്രി, പുറത്താക്കാന്‍ സാധ്യത

സ്വര്‍ണ്ണക്കടത്ത് കേസിന്റെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ സ്ഥാനത്തുനിന്ന് നീക്കിയേക്കും. സ്വപ്‌നയുടെ നിയമനത്തില്‍ സെക്രട്ടറിയോട് വിശദീകരണം തേടും.
 

Video Top Stories