Asianet News MalayalamAsianet News Malayalam

സ്വപ്‌നക്കായി ശുപാര്‍ശ: കണ്ടെത്തിയത് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്ഥാനത്തുള്ള സ്വപ്നയെ ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക് ഓപ്പറേഷന്‍സ് മാനേജറായി നിയമിച്ചതിന് പിന്നില്‍ ശിവശങ്കര്‍. സസ്‌പെന്‍ഷന്‍ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയായ സ്വപ്നയെ സ്‌പേസ് പാര്‍ക്കിന്റെ ഓപ്പറേഷന്‍സ് മാനേജറായി ശുപാര്‍ശ ചെയ്തത് ശിവശങ്കറാണ്.