സ്വപ്നയെ തൃശ്ശൂരിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു. സന്ദീപിനെ കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കും.

Video Top Stories