സ്വപ്‌ന സുരേഷിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

കള്ളക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു.സ്വപ്നക്ക് കേസില്‍ കൂടുതല്‍ പങ്കുണ്ടെന്നാണ് കേന്ദ്ര നിലപാട്

Video Top Stories