ഐടി വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരി ഇടപെട്ടത് സര്‍ക്കാരിന്റെ 'സ്വപ്‌ന'പദ്ധതികളില്‍, വളര്‍ച്ചയുടെ വഴികള്‍

2016ല്‍ യുഎഇ കോണ്‍സുലേറ്റില്‍ എത്തിയതോടെയാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷിന്റെ ഉന്നതബന്ധങ്ങള്‍ തുടങ്ങുന്നത്. കോണ്‍സുലേറ്റില്‍ നിന്നും ഐടി വകുപ്പിലേക്ക് കൂടുമാറ്റം. താല്‍ക്കാലിക ജീവനക്കാരിയായിരുന്നെങ്കിലും സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലെല്ലാം സ്വപ്‌ന ഇടപെട്ടു. ബിരുദധാരിയാണോ എന്നതില്‍ പോലും വ്യക്തതയില്ല.
 

Video Top Stories