കരിപ്പൂരില്‍ നിന്നും ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ യാത്രക്കാരനെ വിട്ടയച്ചു

ക്വാറന്റീന്‍ സെന്ററിലേക്കുള്ള യാത്രക്കിടെയാണ് ഒരു സംഘം ആളുകള്‍ റിയാസിനെ തട്ടിക്കൊണ്ടുപോയത്. സംഘത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

Video Top Stories