അന്വേഷണം നീളുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് റാക്കറ്റിലേക്ക്

ഇത്തവണ പിടിയിലായത് 30 കിലോ മാത്രം, ഇതിന് മുമ്പ് വലിയ ഭാരമുള്ള നയതന്ത്ര ബാഗേജുകള്‍ ഇത്തരത്തില്‍ വന്നതായി വിവരം. നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം കൊണ്ടുവരിക, വിമാനത്താവളത്തിന് പുറത്ത് എത്തിക്കുക, നിര്‍ദ്ദേശിക്കുന്ന ഇടത്ത് കൊണ്ടുവരിക സ്വപ്‌നയുടെ ചുമതല ഇങ്ങനെ..


 

Video Top Stories