പിണറായി 'സ്വര്‍ണ്ണമുഖ്യന്‍', മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കെ മുരളീധരന്‍

ചാരക്കേസ് വന്ന സമയത്ത് ചാരമുഖ്യമന്ത്രി രാജിവയ്ക്കണമെന്നും രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട സിപിഎം ഇപ്പോള്‍ മുഖ്യമന്ത്രി പദം ഒഴിയുകയാണ് വേണ്ടതെന്ന് കെ മുരളീധരന്‍. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായിരിക്കുന്നതായും മുരളീധരന്‍ പറഞ്ഞു.

Video Top Stories