നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്; ഐസൊലേഷന്‍ വാര്‍ഡില്‍ ആറ് പേര്‍

നിപ ബാധിതനായി കൊച്ചി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട എന്ന് ആരോഗ്യമന്ത്രി. ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് നിപ സ്ഥിരീകരിച്ചാല്‍ മാത്രമേ ഓസ്‌ട്രേലിയയില്‍ നിന്നെത്തിച്ച മരുന്ന് നല്‍കൂ. ഇവരുടെ പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. 

Video Top Stories