Asianet News MalayalamAsianet News Malayalam

ബെവ്ക്യൂ ആപ്പിന് അനുമതി കൊടുക്കണം: സുന്ദര്‍ പിച്ചെയുടെ ഫേസ്ബുക്ക് പേജില്‍ ട്രോളുകളുമായി മലയാളികള്‍

ബെവ്ക്യൂ ആപ്പിന് അനുമതി വൈകുന്നതില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയ്‌ക്കെതിരെമലയാളികളുടെ ട്രോള്‍ പ്രതിഷേധം. സുന്ദര്‍ പിച്ചെയുടെയും ഗൂഗിളിന്റെയും ഫേസ്ബുക്ക് പേജുകളില്‍ നിറയെ മലയാളികളുടെ കമന്റുകളാണ് ഇപ്പോള്‍.
 
First Published May 26, 2020, 9:11 AM IST | Last Updated May 26, 2020, 9:11 AM IST