Asianet News MalayalamAsianet News Malayalam

പതിനഞ്ചംഗ ഗുണ്ടാ സംഘം വീട്ടിൽ അതിക്രമിച്ചുകയറി സാധനങ്ങൾ അടിച്ചുതകർത്തു

കൊച്ചിയിൽ പുതുവത്സരാഘോഷങ്ങൾക്കിടയിലുണ്ടായ തർക്കങ്ങളുടെ ഭാഗമായി പതിനഞ്ചോളം  ഗുണ്ടകൾ വീട്ടിൽ അതിക്രമിച്ചുകയറി വാഹനങ്ങളടക്കം തല്ലിത്തകർത്തു. മൂന്ന് വാഹനങ്ങളും ഗൃഹോപകരണങ്ങളും വാതിലുകളുമടക്കം വീട് ഏതാണ്ട് പൂർണ്ണമായും തകർത്ത നിലയിലാണ്. 