Asianet News MalayalamAsianet News Malayalam

തദ്ദേശ തെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചേക്കും

കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി അഭിപ്രായം തേടിയിരുന്നു. അതിന് മറുപടിയായാണ് പ്രതിപക്ഷം ഇക്കാര്യം മുന്നോട്ട് വെച്ചത്. ഉപതെരഞ്ഞെടുപ്പുകൾ മാത്രമല്ല,തദ്ദേശ തെരഞ്ഞെടുപ്പുകൾ കൂടി മാറ്റിവെയ്ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ട് വെച്ചത്. ആവശ്യം സർക്കാർ അം​ഗീകരിച്ചേക്കാനാണ് സാധ്യത. 