Asianet News MalayalamAsianet News Malayalam

'ക്ഷേത്രം തുറക്കുന്നത് സര്‍ക്കാറിന് വരുമാനമുണ്ടാക്കാനല്ല', ആരോപണങ്ങള്‍ക്കെതിരെ ദേവസ്വം ബോര്‍ഡ്

ക്ഷേത്രങ്ങള്‍ തുറക്കുന്നതിനെതിരെ ബിജെപിയും ഹിന്ദുഐക്യവേദിയും രംഗത്ത്. ദേവസ്വം ബോര്‍ഡില്‍ ശമ്പളം കൊടുക്കാനാണ് തീരുമാനമെന്നും ഹിന്ദുസംഘടനകളോട് ആലോചിക്കാതെയാണ് ക്ഷേത്രങ്ങള്‍ തുറക്കുന്നതെന്നും സംഘടനകള്‍ ആരോപിച്ചു. അതേസമയം, ആരോപണങ്ങള്‍ ദുരുദ്ദേശ്യപരമാണെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മറുപടി.