'കാരുണ്യ' ചികിത്സ പദ്ധതി; ആശുപത്രികള്‍ക്ക് വന്‍ ബാധ്യതയെന്ന് അധികൃതര്‍, ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കത്ത്
കാരുണ്യ ചികിത്സ പദ്ധതി പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കത്തെഴുതി. ആശുപത്രികള്‍ക്ക് വലിയ ബാധ്യതയാകുമെന്നും കത്തില്‍ പറയുന്നു.