വിദേശ പ്രതിനിധികളുമായുള്ള ഉദ്യോഗസ്ഥരുടെ ബന്ധം സര്‍ക്കാര്‍ നേരത്തേ അറിഞ്ഞിരുന്നുവെന്ന് രേഖകള്‍

വിദേശ രാജ്യങ്ങളുടെ പ്രതിനിധികളുമായുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധം സര്‍ക്കാര്‍ അറിഞ്ഞിരുന്നു എന്ന് വ്യക്തമാക്കുന്ന സര്‍ക്കുലര്‍ പുറത്ത്.2019 നവംബറിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്

Video Top Stories