'ഹൈക്കോടതിയിലെ അപ്പീലില്‍ തീരുമാനമാകാതെ തുടര്‍നടപടിയിലേക്ക് പോയി', നിലപാട് കടുപ്പിച്ച് സംസ്ഥാനം

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തില്‍ വീണ്ടും നിയമനടപടിയുമായി സംസ്ഥാന ര്‍ക്കാര്‍. നിലവിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ നല്‍കിയ അപ്പീലില്‍ പുതിയ ഉപഹര്‍ജിയാണ് നല്‍കിയിട്ടുള്ളത്.
 

Video Top Stories