Asianet News MalayalamAsianet News Malayalam

കെഎസ്ആര്‍ടിസിയുടെ നല്ല നടപ്പിന് സര്‍ക്കാര്‍-മാനേജ്‌മെന്റ്-തൊഴിലാളി കരാര്‍ വരുന്നു

കെഎസ്ആര്‍ടിസി ശമ്പളപ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാറും മാനേജ്‌മെന്റും തൊഴിലാളികളുമായി ഒരു കരാറിലെത്തുന്നതാണ് നല്ലതെന്ന ധാരണ തൊഴിലാളി സംഘടനാ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.