തിരുവനന്തപുരം വിജെടി ഹാളിന് അയ്യൻകാളിയുടെ പേരിടുമെന്ന് പിണറായി വിജയൻ

120 വർഷത്തെ പഴക്കവും ഏറെ ചരിത്രപ്രാധാന്യവുമുള്ള വിജെടി ഹാളിന് മഹാത്മാ അയ്യൻകാളിയുടെ പേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യൻകാളിയുടെ പേര് വിജെടി ഹാളിന് നൽകണമെന്ന ആവശ്യം നേരത്തെയും ഉയർന്നിരുന്നു. 

Video Top Stories