'പിപിഇ കിറ്റോടെ പ്രശ്‌നങ്ങള്‍ തീരില്ല': നോര്‍ക്ക ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച റജി പറയുന്നു...

ലോകത്ത് ഒരു രാജ്യത്തും അവരുടെ പൗരന്മാര്‍ തിരിച്ച് വരുമ്പോള്‍ ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന് കേസ് നല്‍കിയ റജി താഴമണ്‍. ഇന്ത്യയില്‍ കേരളം മാത്രമാണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. ഗര്‍ഭിണികളും കുട്ടികളുമൊക്കെ എന്ത് ചെയ്യുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories