നവോത്ഥാന സമിതിയില്‍ നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണമെന്ന് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ യോഗം

അഴിമതിയുടെ കൂത്തരങ്ങായി മാറിയ എസ് എന്‍ ഡി പി യോഗവും എസ് എന്‍ ട്രസ്റ്റും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കൊച്ചിയല്‍ ചേര്‍ന്ന വിവിധ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ യോഗം. വെള്ളാപ്പള്ളിയെ നവോത്ഥാന സമിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും പ്രൊഫ എം കെ സാനു വിളിച്ചു ചേര്‍ത്ത യോഗം ആവശ്യപ്പെട്ടു. സമിതി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന്  അഡ്വ സി കെ വിദ്യാസാഗര്‍ രാജിവെച്ചു.
 

Video Top Stories