ശിവശങ്കറിനെതിരെ ഉടന്‍ നടപടി, ബന്ധങ്ങളുണ്ടാക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായതായും വിലയിരുത്തല്‍

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ എം ശിവശങ്കറിനെതിരെ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായും ബന്ധങ്ങളുണ്ടാക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായതായുമാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.
 

Video Top Stories