'ഒരുപാട് അക്കാദമികളുണ്ട്, അവരൊക്കെ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോഴാണ് സര്‍ക്കാര്‍ അറിയുന്നത്'

വിവാദമായ കാര്‍ട്ടൂണ്‍ പുനഃപരിശോധിച്ച ലളിതകലാ അക്കാദമി തീരുമാനത്തില്‍ മാറ്റമില്ലെന്ന് സര്‍ക്കാറിനെ അറിയിക്കാതെ വാര്‍ത്താസമ്മേളനം വിളിക്കുകയായിരുന്നെന്ന് മന്ത്രി എ കെ ബാലന്‍. ജൂറിയെ വയ്ക്കുന്നത് അതത് അക്കാദമികളാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരുതരത്തിലുമുള്ള ഇടപെടല്‍ നടത്താറില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

Video Top Stories