പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കാന്‍ ഒരുങ്ങുന്നു

പണിമുടക്കിയവര്‍ക്ക് ശമ്പളം നിഷേധിക്കരുതെന്ന് പൊതു ഭരണവകുപ്പ് ഉത്തരവ് ഇറക്കി. കേന്ദ്ര നയത്തിന് എതിരെ ഈ മാസം 8നാണ് പണിമുടക്ക് നടന്നത്


 

Video Top Stories