തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ സ്വാഗതം ചെയ്ത് ഗവര്‍ണ്ണര്‍
തന്നെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാറിനെ തിരുത്താനും ഉപദേശിക്കാനുമുള്ള അധികാരം തനിക്കുണ്ടെന്ന് ആവര്‍ത്തിച്ച ഗവര്‍ണ്ണര്‍ തന്റെ നീക്കങ്ങള്‍ ഏറ്റുമുട്ടലായി വ്യാഖ്യാനിക്കേണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു.