യൂണിവേഴ്‌സിറ്റി കോളേജില്‍ അക്രമം നടത്തിയ 16 പേരെക്കൂടി തിരിച്ചറിഞ്ഞു

യൂണിവേഴ്‌സിറ്റി കോളേജില്‍ അക്രമം നടത്തിയ 16 പേരെക്കൂടി തിരിച്ചറിഞ്ഞു. കോളേജിന് പുറത്തുള്ളവരും അക്രമത്തില്‍ പങ്കെടുത്തതായി പൊലീസ് പറഞ്ഞു. കൂടുതല്‍ പേരെ പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
 

Video Top Stories