സ്പീക്കറിനെയും മുഖ്യമന്ത്രിയെയും നിയമസഭാംഗങ്ങളെയും മലയാളത്തില്‍ അഭിസംബോധന ചെയ്ത് ഗവര്‍ണര്‍; സര്‍ക്കാരിന് അഭിനന്ദനവും
സ്പീക്കറിനെയും മുഖ്യമന്ത്രിയെയും നിയമസഭാംഗങ്ങളെയും മലയാളത്തില്‍ അഭിസംബോധന ചെയ്താണ് ഗവര്‍ണര്‍ നയപ്രഖ്യാപനം തുടങ്ങിയത്. കടലാസ് രഹിത സഭ നടപ്പാക്കിയതില്‍ ഗവര്‍ണര്‍ സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു.