പൗരത്വ ഭേദഗതിക്കെതിരായ പരാമര്‍ശം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഗവര്‍ണ്ണര്‍
നയപ്രഖ്യാപന പ്രസംഗത്തില്‍ ഇടഞ്ഞ് ഗവര്‍ണ്ണര്‍. പൗരത്വ നിയമത്തിനെതിരായ പരാമര്‍ശത്തില്‍ സര്‍ക്കാറിനോട് വിശദീകരണം ചോദിച്ചേക്കും. ഇതിന്റെ നിയമവശം രാജ്ഭവന്‍ പരിശോധിക്കും.