'തനിക്കിത് ആദ്യത്തെ അനുഭവമല്ല'; പ്രതിപക്ഷ പ്രതിഷേധത്തെ പരിഹസിച്ച് ഗവര്‍ണര്‍
നയപ്രഖ്യാപന പ്രസംഗത്തിന് മുമ്പുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിന് മുമ്പും പല സഭകളിലും അംഗമായിരുന്നു, ഇതിനേക്കാള്‍ വലിയ പ്രതിഷേധം കണ്ടിട്ടുണ്ട്.തനിക്ക് ഇത് ആദ്യത്തെ അനുഭവമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.