'ആശ്രമത്തില്‍ എല്ലായിടത്തും സിസിടിവിയുണ്ട്: ആര് വന്നാലും പെട്ടെന്ന് കണ്ടുപിടിക്കാം'


സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിനായി കസ്റ്റംസ് ശാന്തിഗിരി ആശ്രമത്തിലെത്തിയതില്‍ വിശദീകരണവുമായി ഗുരുരത്‌നം ജ്ഞാനതപസ്വി. അങ്ങനൊരു വ്യക്തി വന്നിട്ടില്ലെന്ന് കസ്റ്റംസിനെ ബോധ്യപ്പെടുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. 

Video Top Stories