'എല്ലാർക്കും ഇതിലൂടെ പോകാൻ പേടിയാണ്,പക്ഷേ വേറെ വഴിയില്ല'; അപകടഭീഷണിയിൽ തൂക്കുപാലം
മലപ്പുറത്ത് യാത്രക്കാർക്ക് ഭീഷണിയായി തുരുമ്പ് പിടിച്ച് ദ്രവിച്ചുതുടങ്ങിയ തൂക്കുപാലം. ഒരിക്കൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും മാസങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ പാലം വീണ്ടും ദ്രവിച്ചുതുടങ്ങി.