മൂന്നുവയസുകാരന് തലയ്ക്ക് പരിക്കേറ്റ സംഭവം; മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്

ആലുവയില്‍ ബംഗാള്‍ സ്വദേശിയായ മൂന്നുവയസുകാരന് തലയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് കസ്റ്റഡിയിലെടുത്തു. അടുക്കളയിലെ സ്ലാബില്‍ നിന്ന് വീണ് പരിക്കേറ്റെന്നാണ് മാതാപിതാക്കള്‍ ആശുപത്രിയില്‍ അറിയിച്ചിരുന്നത്.
 

Video Top Stories