കടുത്ത നടപടിയുമായി ആരോഗ്യവകുപ്പ്; 385 ഡോക്ടർമാരെ പിരിച്ചുവിടുന്നു

അനധികൃതമായി സർവ്വീസിൽ നിന്ന് വിട്ടുനിന്ന ആരോഗ്യവകുപ്പിലെ 385 ഡോക്ടർമാരെ പിരിച്ചുവിടുന്നു. ലീവെടുത്ത് വിദേശത്തടക്കം പോയ നിരവധി ഡോക്ടർമാരോട് സർവ്വീസിൽ പ്രവേശിക്കണമെന്ന് നോട്ടീസ് അയച്ച് ആവശ്യപ്പെട്ടിട്ടും പ്രതികരണമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് നടപടി.  

Video Top Stories