'ഇത് ജനങ്ങളുടെ കോടതി കാണണം, കൊവിഡ് കമ്മ്യൂണിസ്റ്റുകാരെ മാത്രം ബാധിക്കുന്ന രോഗമല്ല'

നീതികേട് കാണിച്ചാല്‍ കൊവിഡ് നിയമങ്ങള്‍ വലിച്ചെറിഞ്ഞ് പ്രക്ഷോഭം നടത്തുമെന്ന കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ വെല്ലുവിളി കൊലവിളിയാണെന്ന് ആരോഗ്യമന്ത്രി. മാജിക്ക് കാണിച്ചിട്ടോ ചൂടില്‍ കൊറോണ ചത്തുപോയിട്ടോ അല്ല കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മെച്ചപ്പെട്ട നിലയിലെത്തിയതെന്നും അവര്‍ 'നമസ്‌തേ കേരള'ത്തില്‍ പറഞ്ഞു.
 

Video Top Stories