Asianet News MalayalamAsianet News Malayalam

കൊവിഡിന്റെ രണ്ടാം തരംഗം വരുന്നതായി ആരോഗ്യ മന്ത്രി കെ ശൈലജ

ലോകരാജ്യങ്ങള്‍ രാജ്യങ്ങള്‍ വീണ്ടും ലോക്ക് ഡൗണിലേക്ക് നീങ്ങുന്നതായി ആരോഗ്യമന്ത്രി.പ്രതിരോധ കുത്തിവെയ്പ്പ് കണ്ടെത്തുന്നത് വരെ രോഗം കുറയില്ലെന്ന സൂചനയാണ് ലഭിക്കുന്നതെന്നും ആരോഗ്യമന്ത്രി. കേരളത്തില്‍ കൊവിഡ് പ്രതിസന്ധി തുടരുന്നതായി കെ കെ ശൈലജ 