Asianet News MalayalamAsianet News Malayalam

'ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി'; വിശദമായ റിപ്പോര്‍ട്ട് തേടുമെന്ന് ആരോഗ്യമന്ത്രി

കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതില്‍ വിശദമായ റിപ്പോര്‍ട്ട് തേടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വെന്റിലേറ്റര്‍ ഒഴിവുണ്ടോയെന്ന് ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ ഇല്ലെന്നാണറിഞ്ഞത്. അത് കേട്ടയുടനേ രോഗിയുമായി ബന്ധുക്കള്‍ പോയി എന്നാണ് താനറിഞ്ഞതെന്നും മന്ത്രി.