എറണാകുളത്ത് വീണ്ടും മഴ കനത്തു; ജനങ്ങള്‍ ആശങ്കയില്‍
എറണാകുളത്ത് വീണ്ടും മഴ കനത്തതോടെ ആളുകള്‍ ആശങ്കയിലാണ്.വൈപ്പിന്‍, എടവനക്കാട്, ചെല്ലാനം എന്നീ ഭാഗങ്ങളിലാണ് കൂടുതല്‍ കടല്‍ ക്ഷോഭം രൂക്ഷം.അറുന്നൂറിലേറെ ആളുകള്‍ ക്യാമ്പിലുണ്ട്.