സംസ്ഥാനത്ത് കനത്ത മഴ തുടരും; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരും. ഉരുൾപൊട്ടൽ മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

Video Top Stories