ശ്രീകണ്ഠാപുരത്ത് വീടുകളുടെയും കെട്ടിടങ്ങളുടെയും ഒന്നാം നില പൂർണ്ണമായി മുങ്ങി

കണ്ണൂരിൽ ശ്രീകണ്ഠാപുരം,ഇരിട്ടി,കൊട്ടിയൂർ,ഇരിക്കൂർ തുടങ്ങി പുഴയോട് ചേർന്ന് കിടക്കുന്ന നഗരങ്ങളെല്ലാം വെള്ളത്താൽ ചുറ്റപ്പെട്ട നിലയിൽ. കാടിനുള്ളിലുണ്ടാകുന്ന ഉരുൾപൊട്ടലുകളാണ് പുഴകളിൽ ജലനിരപ്പ് ഉയർത്തുന്നത്.  

Video Top Stories