അദാനിക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി, സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരായ കേരള സര്‍ക്കാറിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് ഓഗസ്റ്റില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. വിമാനത്താവള സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റേതടക്കം ഏഴോളം ഹര്‍ജികളാണ് തള്ളിയത്.
 

Video Top Stories