Asianet News MalayalamAsianet News Malayalam

കുഴിയില്‍ വീണ് മരിച്ച യുവാവിന്റെ മാതാപിതാക്കളോട് മാപ്പ് ചോദിച്ച് ഹൈക്കോടതി

പാലാരിവട്ടത്ത് കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കുഴിയടയ്ക്കുമെന്ന് പറയുന്നതല്ലാതെ നടക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.