കല്ലട ബസ് ജീവനക്കാരുടെ ജാമ്യം റദ്ദാക്കില്ല; അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസ് ജീവനക്കാരുടെ ജാമ്യം റദ്ദാക്കില്ലെന്ന് േൈഹക്കോടതി. തിരിച്ചറിയല്‍ പരേഡ് എന്തുകൊണ്ട് വൈകി, നടന്നത് ഹീനമായ പ്രവൃത്തിയെന്നും കോടതി നിരീക്ഷിച്ചു.
 

Video Top Stories