യുഎഇ കോണ്‍സുലേറ്റിന്റെ അറിവില്ലാതെ സ്വര്‍ണ്ണം എത്തിയിരിക്കാന്‍ സാധ്യതയെന്ന് കേന്ദ്രം

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് കേന്ദ്രം. രാജ്യത്തേക്ക് സ്വര്‍ണ്ണക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സ്വപ്‌ന സുരേഷെന്നും ഹൈക്കോടതിയെ അറിയിച്ചു. മറ്റ് സംഘങ്ങള്‍ക്കു വേണ്ടിയും ഇവര്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലം.
 

Video Top Stories