Asianet News MalayalamAsianet News Malayalam

പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയവരെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് വിളിക്കും

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയവരെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് വിളിക്കും. ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവര്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത പത്ത് പരാതിക്കാരെ വിളിക്കും. സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴുള്ള സമീപനവും തുടര്‍ന്നെടുത്ത നടപടിയും പരാതിക്കാരില്‍ നിന്ന് നേരിട്ടറിയാനാണ് ഈ തീരുമാനം.