Asianet News MalayalamAsianet News Malayalam

മാവോയിസ്റ്റ് വധത്തിൽ വിശദീകരണം തേടുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്ടെ മാവോയിസ്റ്റ് വധം പരിശോധിച്ച ശേഷം സർക്കാരിനോട് വിശദീകരണം തേടുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ എച്ച് എൽ ദത്തു. സാധാരണ ഇത്തരം കാര്യങ്ങൾ നാല്പത്തിയെട്ട് മണിക്കൂറിനകം അറിയിക്കുന്നതാണ് പതിവെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. 