മലപ്പുറത്ത് കള്ളുഷാപ്പ് തുറക്കാതിരിക്കാന്‍ കെട്ടിടത്തിന് മുന്നില്‍ ഉറക്കമിളച്ച് സമരം

മലപ്പുറം ചൂരക്കണ്ടിയില്‍ കള്ള് ഷാപ്പ് തുറക്കുന്നതിനെതിരെ വീട്ടമ്മമാര്‍ നടത്തിവരുന്ന സമരം തുടരുന്നു. ഷാപ്പ് തുറക്കാനിരിക്കുന്ന കെട്ടിടത്തിന് മുന്നില്‍ സ്ത്രീകളടക്കം സമരമിരിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി.
 

Video Top Stories