പമ്പയിൽ വെള്ളമില്ല,മഗ്ഗിൽ വെള്ളമെടുത്ത് കുളിച്ച് തീർത്ഥാടകർ

പമ്പാനദിയിലെ വെള്ളത്തിന്റെ അളവ് വളരെ കുറഞ്ഞതോടെ തീർത്ഥാടകർക്ക് നദിയിൽ ഇരുന്നാലോ കിടന്നാലോ പോലും ശരീരം നനയാത്ത അവസ്ഥയാണ്. ഇതോടെ പമ്പയിൽ മഗ്ഗിന് മുമ്പെങ്ങുമില്ലാത്ത അത്ര ആവശ്യക്കാർ ഏറിയിട്ടുണ്ട്. 

Video Top Stories