വീട്ടിന് മുന്നില്‍ വെള്ളമെത്തി,സ്വദേശവാസികള്‍ നോക്കിയപ്പോള്‍ കനാലിന് നടുവില്‍ ഗര്‍ത്തം, നടുക്കുന്ന ദൃശ്യങ്ങള്‍

പെരുമ്പാവൂര്‍ മുടക്കുഴയില്‍ കനാലില്‍ ഗര്‍ത്തം. കനാല്‍ ബണ്ട് റോഡ് തകര്‍ന്നു. വീട്ടിന് മുന്നില്‍ വെള്ളമെത്തിയതിന് പിന്നാലെ നാട്ടുകാര്‍ നോക്കിയപ്പോഴാണ് കനാലിലെ ഗര്‍ത്തം കണ്ടത്. 
 

Video Top Stories