Asianet News MalayalamAsianet News Malayalam

യുവതി ഓട്ടോയിൽനിന്ന് ചാടി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

കൊല്ലം കടയ്ക്കലിൽ  യുവതി ഓട്ടോയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരു വർഷത്തിന് ശേഷം ഭർത്താവിനെ അറസ്റ്റ് ചെയ്തു.  നിരന്തരമായ ഗാർഹിക പീഡനത്തെത്തുടർന്നാണ് ആത്മഹത്യ എന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്.